കെഎസ്ആർടിസി കാസർകോട് ഡിപ്പോയ്ക്ക് പ്രീമിയം സൂപ്പർഫാസ്റ്റ് ബസ്സുകൾ അനുവദിച്ചു

Mar 10, 2026 - 17:54
 0
കെഎസ്ആർടിസി കാസർകോട് ഡിപ്പോയ്ക്ക് പ്രീമിയം സൂപ്പർഫാസ്റ്റ് ബസ്സുകൾ അനുവദിച്ചു

കാസർകോട്: കെഎസ്ആർടിസി കാസർകോട് ഡിപ്പോയ്ക്ക് പ്രീമിയം സൂപ്പർഫാസ്റ്റ് ബസ്സുകൾ അനുവദിച്ചു. എൻ എ നെല്ലിക്കുന്ന് എംഎൽഎ ബസ്സുകൾ ഫ്ലാഗ് ഓഫ് ചെയ്തു. രാമകൃഷ്ണ സിലർഹോള അധ്യക്ഷത വഹിച്ചു. ഡിപ്പോ കൺട്രോളിംഗ് ഇൻസ്പെക്ടർ എം കെ സജിത്, ഡിപ്പോ ചാർജ്ജ് മോഹൻ കുമാർ എന്നിവർ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow