ഖത്തറിൽ നിര്യാതനായി.

Feb 12, 2025 - 08:51
Feb 12, 2025 - 08:52
 0
ഖത്തറിൽ നിര്യാതനായി.

ദോഹ: ഖത്തറിലെ പ്രമുഖ സംരംഭകനും, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന കെ മുഹമ്മദ് ഈസ (അലി ഇൻ്റർനാഷണൽ)നിർയാതനായി. ഇന്ന് രാവിലെ ഹമദ് ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആശുപത്രിയിലായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow