"ഗഡിനാട്" പത്രാധിപർ കെ ഗണേശ അന്തരിച്ചു
കാസർകോട്: കാസർകോട്ടെ ആദ്യകാല കന്നട സായാഹ്ന പത്രമായിരുന്ന ഗഡിനാട് പത്രാധിപർ ഉളിയത്തടുക്ക ഭഗവതി നഗറിലെ കെ ഗണേശ (66)അന്തരിച്ചു. പരേതനായ കിട്ട പൂജാരി-കൊറപ്പാളു ദമ്പതികളുടെ മകനാണ്. ഭാര്യ: മാലതി. മക്കൾ: കിഷോർ, സ്മിത. മരുമക്കൾ: ഉഷ, കമലാക്ഷ പൂജാരി. സഹോദരങ്ങൾ: കെ സോമപ്പ, കെ ശിവ, സുനന്ദ.
What's Your Reaction?