ഗാർഹിക പീഢനം; തൃശ്ശൂരിൽ ഗർഭിണി ജീവനൊടുക്കി.

Jul 30, 2025 - 11:36
Jul 30, 2025 - 11:41
 0
ഗാർഹിക പീഢനം; തൃശ്ശൂരിൽ ഗർഭിണി ജീവനൊടുക്കി.

തൃശ്ശൂർ: ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വെള്ളാങ്ങല്ലൂർ കാരുമാത്ര നെടുങ്കോണം വലിയകത്ത് നൗഫലിൻ്റെ ഭാര്യ ഫസീല (23) യെയാണ് ഭർത്താവ് വീട്ടിൽ ചൊവ്വാഴ്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പീഡനം നടന്നു എന്ന ആരോപണത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. രണ്ടാമതും ഗർഭിണിയായതിനെ തുടർന്നായിരുന്നു പീഡനമെന്നാണ് ആരോപണം.

What's Your Reaction?

like

dislike

love

funny

angry

sad

wow