മാലിന്യക്കുഴിയിൽ വീണ മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം.

Jul 30, 2025 - 11:51
Jul 30, 2025 - 12:14
 0
മാലിന്യക്കുഴിയിൽ വീണ മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം.

മലപ്പുറം: മലപ്പുറം അരീക്കോട് മാലിന്യക്കുഴി വൃത്തിയാക്കാൻ ഇറങ്ങിയ മൂന്ന് അന്യ സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം വികാസ് കുമാർ(29), സമദ് അലി(20),ഹിതേഷ് ശരണ്യ(46) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് ആണ് സംഭവം. കുഴിയിൽ ഇറങ്ങിയ ഇവരെ ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ഉടൻ തന്നെ നാട്ടുകാർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow