ഗൃഹനാഥൻ തീ കൊളുത്തി മരിച്ചു

Feb 27, 2026 - 06:48
 0
ഗൃഹനാഥൻ തീ കൊളുത്തി മരിച്ചു

പയ്യന്നൂർ: ഗൃഹനാഥൻ തീ കൊളുത്തി മരിച്ചു. പുതിയങ്കാവ് നരിയഞ്ചേരി സ്വദേശി കൂത്തൂർ സുരേഷ് ബാബു(52)വാണ് സ്വന്തം വീട്ടിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകുന്നേരം ഭാര്യയും മക്കളും പുറത്തുപോയ സമയത്തായിരുന്നു സംഭവം. പയ്യന്നൂർ കണ്ടോത്തറയുടെ സമീപത്തുള്ള പെട്രോൾ പമ്പിലെ ജീവനക്കാരനാണ്. വീട് കത്തിയ നിലയിലാണ് ഉള്ളത്. പോലീസും ഫയർ ഫോഴ്സും സ്ഥലത്തെതി തീ അണച്ചു. പാതി കരിഞ്ഞ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

What's Your Reaction?

like

dislike

love

funny

angry

sad

wow