ടെമ്പോ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

Feb 6, 2026 - 22:02
 0
ടെമ്പോ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: ടെമ്പോ ഡ്രൈവറെ വീടിന്റെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂർ ഒയക്കരയിലെ നാരായണന്റെ മകൻ വി സജിത്താ(42)ണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് വീടിന്റെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പലത്തറ പോലീസ് കേസെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow