ദീപാവലി ആശംസകൾ നേർന്ന് യു എ ഇ പ്രസിഡണ്ട്.

Oct 20, 2025 - 09:48
Oct 20, 2025 - 09:50
 0
ദീപാവലി ആശംസകൾ നേർന്ന് യു എ ഇ പ്രസിഡണ്ട്.

അബുദാബി: യു എ ഇ യിലും, ലോകമെമ്പാടുമുള്ള ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദീപാവലി ആശംസകൾ നേർന്നു. "യുഎഇയിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ. വരുന്ന വർഷം നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സമാധാനവും ആരോഗ്യവും സമൃദ്ധിയും നൽകട്ടെ" എന്ന് ഷെയ്ഖ് മുഹമ്മദ് തൻ്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow