മടിക്കൈ പ്രവാസി അസോസിയേഷൻ ഗ്രാമോത്സവം ജനുവരി 11 ന്

Jan 5, 2026 - 17:07
 0
മടിക്കൈ പ്രവാസി അസോസിയേഷൻ ഗ്രാമോത്സവം ജനുവരി 11 ന്

ഷാർജ: മടിക്കൈ പ്രവാസി അസോസിയേഷൻ . "ഗ്രാമോത്സവം സീസൺ 10" ജനുവരി പതിനൊന്നിന്ന് ഷാർജ പേസ് ഇന്റർനാഷണൽ സ്കൂളിൽ നടക്കും. രാവിലെ ഒമ്പത് മണി മുതൽ കമ്പവലി, ഫുഡ്ബോൾ, കബഡി തുടങ്ങിയ മത്സരങ്ങൾ അരങ്ങേറും. പരിപാടി കെ.രാധാകൃഷ്ണൻ എം പി ഉദ്ഘാടനം ചെയ്യും.

What's Your Reaction?

like

dislike

love

funny

angry

sad

wow