നാലാം ക്ലാസുകാരിയെ വീട്ടിലെ ബാത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

Feb 26, 2025 - 13:40
Feb 26, 2025 - 13:42
 0
നാലാം ക്ലാസുകാരിയെ വീട്ടിലെ ബാത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: നാലാം ക്ലാസുകാരിയെ വീട്ടിലെ ബാത്ത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് കുളക്കോട് സ്വദേശിയായ പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇളയ കുട്ടിയോടൊപ്പം കളിക്കുന്നതിനിടയിലാണ് സംഭവം. ബാത്ത്റൂമിൽ കയറി വാതിൽ അടക്കുകയായിരുന്നു. സംശയം തോന്നിയ വീട്ടുകാർ വാതിൽ തള്ളി തുറന്നു നോക്കിയപ്പോൾ തൂങ്ങിയ നിലയിലായിരുന്നു. കുട്ടിയെ വീട്ടുകാർ ഉടൻ വെള്ളനാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല സംഭവത്തിൽ ആര്യനാട് പോലീസ് കേസെടുത്തു

What's Your Reaction?

like

dislike

love

funny

angry

sad

wow