നിര്യാതനായി

Apr 12, 2026 - 13:37
 0
നിര്യാതനായി

നീലേശ്വരം: സി നെറ്റ് ചാനൽ മാനേജിംഗ് ഡയറക്ടർ സുകേഷ് കുമാറിന്റെ പിതാവ് സി വി കൃഷ്ണൻ(80) അന്തരിച്ചു. മറ്റ് മക്കൾ: സുഗതകുമാരി, കൃഷ്ണ രാജ്. മരുമക്കൾ: അശോകൻ ചിറപ്പുറം, സുനിത, ശ്രുതി.

What's Your Reaction?

like

dislike

love

funny

angry

sad

wow