പാണത്തൂരിലെ പി എ ഹൈദർ നിര്യാതനായി

Jan 24, 2026 - 20:03
Jan 24, 2026 - 20:04
 0
പാണത്തൂരിലെ പി എ ഹൈദർ നിര്യാതനായി

പാണത്തൂർ:  എസ് എസ് എഫ് കാഞ്ഞങ്ങാട് മുൻ ഡിവിഷൻ സെക്രട്ടറിയും, എസ് വൈ എസ് ഹോസ്ദുർഗ്ഗ് സോൺ സാന്ത്വനം സെക്രട്ടറിയുമായിരുന്ന പാണത്തൂരിലെ പി എ ഹൈദർ(48) നിര്യാതനായി. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ അബ്ദുള്ള മേസ്ത്രി. ഭാര്യ: ഹാജറ മൂന്നാം കടവ്. മക്കൾ: മുഹമ്മദ് മിഖ്ദാദ്, മുഹമ്മദ് ഹാഷിർ, ഫാത്തിമ. സഹോദരങ്ങൾ: പരേതനായ അബ്ദുൾ അസീസ്, അഷ്റഫ് പാണത്തൂർ, ഹനീഫ, അബ്ദുൾ റഹ്മാൻ, സാബിത്, പരേതയായ ഫാത്തിമ, ഹഫ്സത്ത്, ഖൈറുന്നിസ, ഷക്കീല.

What's Your Reaction?

like

dislike

love

funny

angry

sad

wow