പാണത്തൂരിൽ യുവതി പനി ബാധിച്ച് മരിച്ചു

Jun 17, 2026 - 22:08
 0
പാണത്തൂരിൽ യുവതി പനി ബാധിച്ച് മരിച്ചു

പാണത്തൂർ: പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാണത്തൂർ പരിയാരം സ്വദേശിനി റംലയാണ് മരിച്ചത്. കഠിനമായ പനിയെ തുടർന്ന് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

മാതാവ്: മൈമൂന. ഭർത്താവ്: ബിലാൽ. രണ്ട് മക്കളുണ്ട്. സഹോദരൻ: റസാഖ്. ഖബറടക്കം പാണത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow