അമ്പലത്തറ: ജില്ലാ ഹോമിയോ ആശുപത്രി കാഞ്ഞങ്ങാട്, ജനമൈത്രി പോലീസ് അമ്പലത്തറ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലത്തറ യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് അമ്പലത്തറ വ്യാപാര ഭവനിൽ സംഘടിപ്പിച്ച സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും, ബോധവൽക്കരണ ക്ലാസും അമ്പലത്തറ പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ജയരാജൻ കെ ഉദ്ഘാടനം ചെയ്യുന്നു.