പ്രയാഗ്‌രാജിൽ മഹാകുംഭമേളയ്ക്ക് എത്തിയ തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് 10 പേർ മരിച്ചു.

Feb 15, 2025 - 08:41
 0
പ്രയാഗ്‌രാജിൽ മഹാകുംഭമേളയ്ക്ക് എത്തിയ തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് 10 പേർ മരിച്ചു.

പ്രയാഗ്‌രാജിൽ മഹാകുംഭമേളയ്ക്ക് എത്തിയ തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് 10 പേർ മരിച്ചു. പ്രയാഗ് രാജ് – മിർസപൂർ ഹൈവേയിൽ മേജയിൽ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്.

കാറിൽ ഉണ്ടായിരുന്ന 10 പേരാണ് മരിച്ചത്. ഇവർ ഛത്തീസ്ഗഡ് സ്വദേശികളാണ് മരിച്ചത്. മധ്യപ്രദേശിൽ നിന്നുള്ള തീർത്ഥാടകരാണ് ബസിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. അപകടത്തിൽ ബസിൽ ഉണ്ടായിരുന്ന 19 പേർക്ക് പരുക്കേറ്റതായാണ് വിവരം.

What's Your Reaction?

like

dislike

love

funny

angry

sad

wow