പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു. പോക്സോ കേസിൽ ഒരാൾ ബേക്കൽ പോലീസിന്റെ കസ്റ്റഡിയിൽ.

Nov 14, 2025 - 11:47
Nov 14, 2025 - 16:06
 0
പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു. പോക്സോ കേസിൽ ഒരാൾ ബേക്കൽ പോലീസിന്റെ കസ്റ്റഡിയിൽ.

കാഞ്ഞങ്ങാട്: പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ബേക്കൽ പോലീസ് രണ്ട് പോക്ക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തു. കുട്ടിയുടെ മാതാവിൻ്റെ സുഹൃത്ത് സുരേഷ്, പാണത്തൂർ സ്വദേശിയായ അനസ്(22) എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവരിൽ അനസ് പോലീസ് കസ്റ്റഡിയിലാണ്. സ്കൂളിൽ പഠിക്കുന്ന നാടകീയ സംഭവങ്ങളെ തുടർന്ന് സ്കൂളിനെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞതും പൊലീസ് കേസ് എടുത്തതും.

What's Your Reaction?

like

dislike

love

funny

angry

sad

wow