ബാങ്കിലേക്കാണെന്നു പറഞ്ഞു പോയ യുവാവിനെ കാൺമാനില്ല.

മടിക്കൈ മണക്കടവിലെ രാജേഷിനെയാണ് കാണാതായത്.

Jan 8, 2026 - 06:32
 0
ബാങ്കിലേക്കാണെന്നു പറഞ്ഞു പോയ യുവാവിനെ കാൺമാനില്ല.

കാഞ്ഞങ്ങാട്: ബാങ്കിലേക്ക് പോയ ഭർത്താവിനെ കാണ്മാനില്ലെന്ന യുവതിയുടെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. മടിക്കൈ അമ്പലത്തുകര മണക്കടവിലെ രാജേഷിനെ(42)നെയാണ് കാണാതായത്. ഭാര്യ എം ശ്രുതിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം മേക്കാട്ടുള്ള ബറോഡ ബാങ്കിൽ പോകുന്നു വെന്ന് പറഞ്ഞ് രാവിലെ വീട്ടിൽ നിന്നും പോയതായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow