മടിക്കൈ കോതോട്ടെ കെ. രാഘവൻ നിര്യാതനായി

Aug 9, 2026 - 21:08
 0
മടിക്കൈ കോതോട്ടെ കെ. രാഘവൻ നിര്യാതനായി

മടിക്കൈ: മടിക്കൈ കോതോട്ടെ കെ. രാഘവൻ (67) നിര്യാതനായി. പരേതനായ കുഞ്ഞിരാമന്റെയും, കുപ്പച്ചിയുടെയും മകനാണ്. ഭാര്യ: പ്രമീള. മക്കൾ: സഞ്ജയ് രാജ്, ജിതേഷ്, പരേതനായ ശ്രീരാജ്. സഹോദരങ്ങൾ: ലീല, കല്യാണി.

പൊതുദർശനം: നാളെ രാവിലെ 9.30 മുതൽ 10.30 വരെ കോതോട്ടു പാറയിൽ. സംസ്കാരം: രാവിലെ 11 മണിക്ക് പെരളത്ത് നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow