മലയാളി യുവാവ് ദുബായിൽ മരിച്ച നിലയിൽ.
ദുബായ്: ദുബായിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചാവക്കാട് സ്വദേശി റോഷനെ(25)യാണ് അൽ റഫ ഏരിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്ന് ബന്ധുക്കൾ പറഞ്ഞു. ജൂൺ 16-നാണ് മരണം സംഭവിച്ചത്. കുറച്ച് ദിവസങ്ങൾ മുൻപാണ് റോഷൻ ദുബായിൽ എത്തിയത്. ജിം അസിസ്റ്റൻ്റായി ജോലി ചെയ്തുവരികയായിരുന്നു.
What's Your Reaction?