മെയ് മാസത്തിലെ യു.എ.ഇ യിലെ ഇന്ധന നിരക്ക്.

Apr 30, 2025 - 10:20
Apr 30, 2025 - 10:25
 0
മെയ് മാസത്തിലെ യു.എ.ഇ യിലെ ഇന്ധന നിരക്ക്.

യു.എ.ഇ: മെയ് മാസത്തിലെ പെട്രോൾ, ഡീസൽ വില യു.എ.ഇ ഇന്ധന വില സമിതി പ്രഖ്യാപിച്ചു. 

പുതുക്കിയ നിരക്ക് ലിറ്ററിന്ന് താഴ പറയും വിധമാണ്.

ഡീസൽ- 2:52

സൂപ്പർ 98-2:58

സ്പെഷൽ 95- 2:47

ഇ-പ്ലസ് 91- 2:39

What's Your Reaction?

like

dislike

love

funny

angry

sad

wow