രോഗശയ്യയിലായിരുന്ന വീട്ടമ്മ കട്ടിലിൽ നിന്നും വീണു മരിച്ചു

May 24, 2026 - 12:58
 0
രോഗശയ്യയിലായിരുന്ന വീട്ടമ്മ കട്ടിലിൽ നിന്നും വീണു മരിച്ചു

വെള്ളരിക്കുണ്ട്: രോഗശയ്യയിലായിരുന്ന വീട്ടമ്മ കട്ടിലിൽ നിന്നും വീണു മരിച്ചു. പുങ്ങംചാൽ ഓലിക്കുന്നേൽ തോമസ്കുട്ടിയുടെ ഭാര്യ ട്രീസ(59) യാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിൽ നിന്നും വീണു പരിക്കേറ്റ ട്രീസയെ ഉടൻ മാവുങ്കാലിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വെള്ളരിക്കുണ്ട് പോലീസ് ഇൻക്വസ്റ്റ് നടത്തി. സംസ്ക്കാരം നാളെ നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow