വയനാട് അമരക്കുനിക്ക്സമീപം വീണ്ടും കടുവയെത്തി
ആടിനെ കൊന്നു
കൽപറ്റ: നാട്ടുകാരെ ഭീതിയിലാഴ്ത്തി വയനാട് അമരക്കുനിക്ക് സമീപം വീണ്ടും കടുവയെത്തി. അമരക്കുനിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ ജനവാസ മേഖലയിൽ എത്തിയ കടുവ ആടിനെ കൊന്നു. തിങ്കളാഴ്ച പുലർച്ചയോടെയാണ് കടുവ ആടിനെ കൊന്നത്. നെടിയങ്ങാടിയിൽ കേശവൻ എന്നയാളുടെ ആടിനെയാണ് കടുവ വന്നത്. കടുവക്കായ് വനം പ്രദേശം കൂടി സ്ഥാപിച്ചിട്ടുണ്ട് മയക്കുവഴി വിദഗ്ധനായ ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ അരുൺ സക്കറിയുടെ ഡോക്ടർ ബത്തേരിയിൽ നിന്നുള്ള ആർടി ടി സംഘം ഞായറാഴ്ച രാവിലെ ഇവിടെ എത്തിയിട്ടുണ്ട്. ഇതിനിടയിലാണ് കടുവ ആടിനെ ആക്രമിച്ചത്.
What's Your Reaction?