വയറിംഗ് തൊഴിലാളി തൂങ്ങി മരിച്ചു
കാഞ്ഞങ്ങാട്: വയറിങ് തൊഴിലാളിയായ യുവാവിനെ വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാവണീശ്വരം വെള്ളം തട്ടയിലെ ശ്രീധരൻ്റെ മകൻ ശ്രീജിത്ത(34)ണ് മരിച്ചത്. ഹോസ്ദുർഗ്ഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി.
What's Your Reaction?