വി വി രമേശൻ ചെയർപേഴ്സൺസ് ചേമ്പർ സെക്രട്ടറി

Feb 5, 2026 - 21:51
 0
വി വി രമേശൻ ചെയർപേഴ്സൺസ് ചേമ്പർ സെക്രട്ടറി

കാഞ്ഞങ്ങാട്: സംസ്ഥാന നഗരസഭാ അധ്യക്ഷരുടെ കൂട്ടായ്മയായ മുനിസിപ്പൽ ചേംബർ ഓഫ് ചെയർപേഴ്സൺസ് സെക്രട്ടറിയായി കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശനെ തിരഞ്ഞെടുത്തു. ഇരിങ്ങാലക്കുട ചെയർപേഴ്സൺ എം പി ജാക്സൺ ആണ് ചെയർമാൻ. 2015-20 തദ്ദേശഭരണകാലയളവിൽ ഈ കൂട്ടായ്മയുടെ ചെയർമാനായിരുന്നു വി വി രമേശൻ.

What's Your Reaction?

like

dislike

love

funny

angry

sad

wow