സംവിധായകൻ ഷാഫി ഗുരുതരാവസ്ഥയിൽ.

Jan 24, 2025 - 12:18
 0
സംവിധായകൻ ഷാഫി ഗുരുതരാവസ്ഥയിൽ.

കൊച്ചി: സംവിധായകന്‍ ഷാഫി ഗുരുതരാവസ്ഥയില്‍. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്തുന്നത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഈ മാസം 16 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow