കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു.
വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. തോട്ടം തൊഴിലാളിയായ ശാന്തയാണ് മരിച്ചത്. മാനന്തവാടി പഞ്ചാരക്കൊല്ലിയിലാണ് സംഭവം. വനം വകുപ്പ് താൽക്കാലിക വാച്ചർ അപ്പച്ചനാണ് ഭർത്താവ്.
What's Your Reaction?