ഹൃദയാഘാതം; മലപ്പുറം സ്വദേശി അൽ ഐനിൽ മരണപ്പെട്ടു.

May 14, 2025 - 22:11
May 14, 2025 - 22:12
 0
ഹൃദയാഘാതം; മലപ്പുറം സ്വദേശി അൽ ഐനിൽ മരണപ്പെട്ടു.

അൽ ഐൻ: മലപ്പുറം തോഴന്നൂർ ചിനക്കൽ പരേതനായ നെടുവൻ ചേരി മുഹമദ് കുട്ടി ഹാജിയുടെ മകൻ ഇബ്രാഹിം (കുഞ്ഞിപ്പ 55) അൽ ഐനിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow