എൻഡോസൾഫാൻ ദുരിതബാധിത സാനിയ അന്തരിച്ചു

Jul 31, 2026 - 08:09
 0
എൻഡോസൾഫാൻ ദുരിതബാധിത സാനിയ അന്തരിച്ചു

കാഞ്ഞങ്ങാട്: ജന്മനാ കിടപ്പിലായിരുന്ന കല്ലൂരാവി സ്വദേശിനിയും എൻഡോസൾഫാൻ ദുരിതബാധിതയുമായ സാനിയ (20) അന്തരിച്ചു. അസുഖം ഗുരുതരമായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പരേതനായ മോഹനന്റെയും ഗീതയുടെയും മകളാണ്. സഹോദരി: നീതു.

What's Your Reaction?

like

dislike

love

funny

angry

sad

wow