യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
കാഞ്ഞങ്ങാട്: കളനാട് റെയിൽവെ തുരങ്കത്തിനുള്ളിൽ യുമാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ബോവിക്കാനം സ്വദേശി അതുലാ(30)ണ് മരിച്ചത്. മംഗലാപുരം-ഷൊർണ്ണൂർ ട്രാക്കിൽ ഇന്ന് വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. മേൽപ്പറമ്പ് പോലീസ് കേസെടുത്തു.
What's Your Reaction?