ഇരിയ സ്വദേശി തൂങ്ങി മരിച്ച നിലയിൽ

Feb 24, 2026 - 20:56
 0
ഇരിയ സ്വദേശി തൂങ്ങി മരിച്ച നിലയിൽ

അമ്പലത്തറ: കശുമാവിൽ തൂങ്ങിയ നിലയിൽ കണ്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചയാൾ മരിച്ചു. അമ്പലത്തറ ഇരിയ പൂണൂരിലെ കെ വി കുഞ്ഞിക്കണ്ണ(81)നാണ് മരിച്ചത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.അമ്പലത്തറ പോലീസ് കേസെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow