ഏച്ചിക്കാനം തറവാട്ടിലെ എ. സി. മാധുരി അമ്മ അന്തരിച്ചു
മടിക്കൈ: ഏച്ചിക്കാനം തറവാട്ടിലെ എ. സി. മാധുരി അമ്മ (83) അന്തരിച്ചു. ഭർത്താവ് പരേതനായ പി. കെ. ഗോവിന്ദൻ നമ്പ്യാർ.
മക്കൾ: വേണുഗോപാലൻ നമ്പ്യാർ (ഓണററി ലഫ്റ്റനന്റ്, ഇന്ത്യൻ ആർമി), എ. സി. ബാസിക്കുട്ടൻ (ഡയറക്ടർ, കെമിസ്ട്രി ഡിവിഷൻ, ബി.എ.ആർ.സി., മുംബൈ), പരേതയായ എ. സി. ജലജാക്ഷി. മരുമക്കൾ: കെ. പി. രത്നശുഭ, ഷൈലജ സി. മേനോൻ, പി. കെ. ജയപ്രകാശ്.
സംസ്കാരം നാളെ വൈകുന്നേരം മൂന്നിന് ഏച്ചിക്കാനം തറവാട് ശ്മശാനത്തിൽ നടക്കും.
What's Your Reaction?