കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവം; കവിതാരചന മത്സരത്തിൽ ഒന്നാം സ്ഥാനം കെ വി അഭിരാമിക്ക്
പടന്നക്കാട്: കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ കവിതാരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കെ വി അഭിരാമി. പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഒന്നാം വർഷ പി ജി വിദ്യാർഥിനിയായ അഭിരാമി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് മടിക്കൈ എരിക്കുളത്തെ കെ വി ശ്രീലതയുടെ മകളാണ്.
What's Your Reaction?