ചികിത്സയിലായിരുന്ന മുൻ പ്രവാസി മരിച്ചു

Jun 17, 2026 - 21:57
 0
ചികിത്സയിലായിരുന്ന മുൻ പ്രവാസി മരിച്ചു

കാഞ്ഞങ്ങാട്: കിഡ്നി സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന മുൻ പ്രവാസി മരിച്ചു. അതിഞ്ഞാൽകോയാപള്ളിക്ക്സമീപം താമസിക്കുന്ന ഹാജി മുഹമ്മദാ(60) ണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഭാര്യ: ഫൗസിയ. മകൾ ഫൈമ(ദുർഗ്ഗാ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം തരം വിദ്യാർഥിനി). ബറടക്കം വ്യാഴാഴ്ച്ച രാവിലെ പത്തു മണിക്ക് കോയാപ്പള്ളി കബർ സ്ഥാനത്തിൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow