നിര്യാതനായി
ചാലിങ്കാൽ: മുൻ പ്രവാസി പാണംതോട് നമ്പ്യാറടുക്കത്തെ ടി മനോജ്(43)നിര്യാതനായി. പൊള്ളക്കടയിലെ പരേതനായ മുട്ടിൽ നാരായണന്റെയും കാർത്ത്യായനിയുടെയും മകനാണ്. ഭാര്യ: സൗമ്യ. മക്കൾ: സാൻവി, നിവേദ്യ. (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: മജീഷ്, മിനി.
What's Your Reaction?