'നീലപ്പായസം' നാടകം ജനുവരി 19 ന് അരങ്ങേറും.

Jan 18, 2025 - 05:55
Jan 18, 2025 - 05:59
 0
'നീലപ്പായസം' നാടകം ജനുവരി 19 ന് അരങ്ങേറും.

അൽഐൻ: അബുദാബി കേരളാ സോഷ്യൽ സെൻററിന്റെ 13 -മാതു ഭരത് മുരളി നാടകോൽസവത്തിൽ അവതരിപ്പിച്ച് കാണികളുടെ നാടക നിരൂപകരുടേയും മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങിയ 'നീലപ്പായസം' എന്ന നാടകം അൽ ഐൻ സോഷ്യൽ സെൻററിൽ വീണ്ടും അരങ്ങേറുന്നു. ജനുവരി 19 ഞായറാഴ്ച രാത്രി 8 മണിക്ക് അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്ററിലാണ് നാടകം അരങ്ങേറുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow