പത്തനംതിട്ടയിൽ സി ഐ ടി യു പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു.

Feb 16, 2025 - 22:49
 0
പത്തനംതിട്ടയിൽ സി ഐ ടി യു പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു.

പത്തനംതിട്ടയിൽ സി ഐ ടി യു പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. റാന്നി പെരുനാട് മഠത്തുംമൂഴിയില്‍ ജിതിന്‍ (36) ആണ് കൊല്ലപ്പെട്ടത്.

മഠത്തുമുഴി പ്രദേശത്ത് യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് യുവാവ് കൊല്ലപ്പെട്ടത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

What's Your Reaction?

like

dislike

love

funny

angry

sad

wow