പന്നിത്തടത്ത് ചെങ്കല്‍ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടു

May 14, 2026 - 11:41
May 14, 2026 - 11:42
 0
പന്നിത്തടത്ത് ചെങ്കല്‍ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടു

വെള്ളരിക്കുണ്ട്: പന്നിത്തടത്ത് ചെങ്കൽ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. റോഡരികിലെ വെയ്റ്റിംഗ് ഷെഡ് പൂർണ്ണമായി ഇടിച്ചുതകർക്കുന്ന ലോറി താഴേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർ ജിജോ കൂവപ്പാറയ്ക്ക് (40) ഗുരുതരമായി പരിക്കേറ്റു. KL-55 E-7466 നമ്പറിലുള്ള ലോറിയാണ് അപകടത്തിൽപ്പെട്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow