പി നിധിൻ രാജ് കാസർകോട് ജില്ലാ പോലീസ് മേധാവി
കാസർഗോഡ്: കാസർകോട് ജില്ലാ പോലീസ് മേധാവിയായി പി നിതിൻ രാജിനെ നിയമിച്ചു. നിലവിലെ കാസർകോട് ജില്ലാ പോലീസ് മേധാവി വിജയഭാരത് റെഡ്ഡിയെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷനറായും മാറ്റി നിയമിച്ചു. നിലവിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറാണ് പി നിധിൻ രാജ്. കാസർകോട് ജില്ലയിലെ രാവണീശ്വരം സ്വദേശിയാണ്.
What's Your Reaction?