ബോബി ചെമ്മണ്ണൂരിനെ ജയിലിൽ സന്ദർശിച്ച ഉദ്യോഗസ്ഥരെ സസ്പെഡ് ചെയ്തു.

Jan 21, 2025 - 18:58
 0
ബോബി ചെമ്മണ്ണൂരിനെ ജയിലിൽ സന്ദർശിച്ച ഉദ്യോഗസ്ഥരെ സസ്പെഡ് ചെയ്തു.

ബോബി ചെമ്മണ്ണൂരിന് ജയിലിൽ അനധികൃതമായി സന്ദർശകരെ അനുവദിച്ച സംഭവത്തിൽ നടപടി.എറണാകുളം ജില്ലാ ജയിലിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് സസ്പെൻഷൻ നടപടി.

മധ്യ മേഖല ജയിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ പി അജയകുമാർ, എറണാകുളം ജില്ലാ ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്,അന്വേഷണ വിധേയമായാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി.

What's Your Reaction?

like

dislike

love

funny

angry

sad

wow