മലയാളി യുവാവ് അബുദാബിയിൽ മരിച്ചു.

Oct 4, 2025 - 06:01
 0
മലയാളി യുവാവ് അബുദാബിയിൽ മരിച്ചു.

അബുദാബി: മലയാളി യുവാവ് അബുദാബിയിൽ മരിച്ചു. തിരുവനന്തപുരം ആലങ്കോട് പെരുങ്കുളം സ്വദേശി ഷറൂഫ് മൻസിലിൽ ഷറൂഫ് നസീർ(37) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. അബ്ദുൽ റഹീമിന്റെയും നൂർജഹാന്റെയും മകനാണ്. ഭാര്യ ഷൈനി ഷറൂഫ്. മകൾ ഫാത്തിഹ ഐറാൻ.

What's Your Reaction?

like

dislike

love

funny

angry

sad

wow