ലോറിയും,ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

May 13, 2026 - 21:30
 0
ലോറിയും,ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: ലോറിയും,ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഉദുമ കോട്ടക്കുന്നിലെ നസീറിന്റെ മകനും, മംഗലാപുരം ശ്രീദേവി കോളേജിലെ ഒന്നാം വർഷ ബി ബി എ വിദ്യാർത്ഥിയുമായ ലുഖ്മാ(22)നാണ് മരിച്ചത്. ഇന്ന് രാത്രി ഒമ്പത് മണിയോടെ പാലക്കുന്നിലാണ് അപകടം നടന്നത്. മാതാവ്: റസീന. സഹോദരങ്ങൾ: നൗമാൻ, സഫ്റാൻ, ഫാത്തിമ.

What's Your Reaction?

like

dislike

love

funny

angry

sad

wow