വയനാട് മുണ്ടക്കൈയിൽ കനത്ത മഴ.
വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലെന്ന് സംശയം. ബെയ്ലി പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്നു. പ്രദേശത്ത് ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. പുഴയിൽ വലിയ കല്ലുകൾ ഒഴുകിയെത്തുന്നു. പുന്നപ്പുഴ കരകവിഞ്ഞൊഴുകുകയാണ്.
What's Your Reaction?