വിദ്യാർത്ഥിയെ കാണാതായി
മടിക്കൈ: മടിക്കൈ അമ്പലത്തുകര ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി. 12 വയസ്സുകാരനായ അനൈ പ്രദീപിനെയാണ് കാണാതായത്. സ്കൂൾ യൂണിഫോമാണ് ധരിച്ചിട്ടുള്ളത്. കണ്ടുകിട്ടുന്നവർ നീലേശ്വരം ജനമൈത്രി പോലീസിനെ അറിയിക്കുക.ഫോൺ 9497980928, 9947315186
What's Your Reaction?