വീടിന്റെ മതിൽ ഇടിഞ്ഞു വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം
കാസർകോട്: കാസർകോട് ആദൂര്‍ സഞ്ചക്കടവില്‍ വീടിൻ്റെ മതില് ഇടിഞ്ഞ് വീണ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മരിച്ചു. അബൂബക്കറിൻ്റെ മക്കളായ മുൻസീർ (9), മുസമ്മിൽ(14) മരിച്ചത്. മറ്റൊരു കുട്ടിയായ വഹാഷിനെ (14) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
What's Your Reaction?