കാലിച്ചാനടുക്കത്ത് ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

Mar 4, 2026 - 10:48
 0
കാലിച്ചാനടുക്കത്ത് ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

കാലിച്ചാനടുക്കം: വെള്ളിമൂങ്ങ ഓട്ടോറിക്ഷ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാലിച്ചാനടുക്കം ശാസ്താംപാറയിലെ കുഞ്ഞമ്പുവിന്റെ മകൻ കെ വിനോദ് കുമാറാ(55) ണ് മരിച്ചത്. കാട് മൂടി കിടക്കുന്ന തമ്പായി എന്നയാളുടെ പറമ്പിൽ ഇന്ന് രാവിലെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഭാര്യ: ബിന്ദു. മക്കൾ: ആനന്ദ് (ഗൾഫ് ), നന്ദന(ഐ ടി കമ്പനി എറണാകുളം). അമ്പലത്തറ പോലീസ് ഇൻക്വസ്റ്റ് നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow