മഴ കനക്കുന്നു; ചിത്താരിയിൽ വീടിന്റെ മതിലിടിഞ്ഞു വീണു

Jun 6, 2026 - 17:32
Jun 6, 2026 - 17:34
 0
മഴ കനക്കുന്നു; ചിത്താരിയിൽ വീടിന്റെ മതിലിടിഞ്ഞു വീണു

ചിത്താരി: കനത്ത മഴയെ തുടർന്ന് സൗത്ത് ചിത്താരി കൂളിക്കാട് മുഹമ്മദ് കുഞ്ഞിയുടെ വീടിൻ്റെ മതിലിടിഞ്ഞ് ഭാഗ്യത്തിന് വീട്ടമ്മ രക്ഷപ്പെട്ടു. ഭക്ഷണം ഉണ്ടാക്കുന്ന സമയത്ത് അടുക്കള ഭാഗത്തുള്ള മതിലിടിഞ്ഞ് വീഴുകയായിരുന്നു. അപകടത്തിൽ അബ്ദുൾ അസീസ് അടുക്കത്തിൻ്റെ വീടിൻറെ ചുമരിന്ന് കേടുപാടുകൾ പറ്റി.

What's Your Reaction?

like

dislike

love

funny

angry

sad

wow