കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു

Jun 6, 2026 - 18:14
 0
കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു

കുമ്പള: സീതാംഗോളിക്കടുത്ത സൂരം ബയൽ പെർണയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ കുട്ടിയുൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. അഡൂരിലെ റഫീഖ്(30), നഹിറ(20), റസ എന്ന കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ ഉണ്ടായിരുന്ന മറ്റൊരാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അഡൂരിൽ നിന്നും കുമ്പളയ്ക്കുള്ള യാത്രയ്ക്കിടയിലാണ് അപകടമുണ്ടായത്

What's Your Reaction?

like

dislike

love

funny

angry

sad

wow