വീടിന്റെ മതിൽ ഇടിഞ്ഞു വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Jun 6, 2026 - 17:22
Jun 6, 2026 - 18:06
 0
വീടിന്റെ മതിൽ ഇടിഞ്ഞു വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കാസർകോട്: കാസർകോട് ആദൂര് സഞ്ചക്കടവില് വീടിൻ്റെ മതില് ഇടിഞ്ഞ് വീണ് സഹോദരങ്ങളായ രണ്ട് കുട്ടികള് മരിച്ചു. അബൂബക്കറിൻ്റെ മക്കളായ മുൻസീർ (9), മുസമ്മിൽ(14) മരിച്ചത്. മറ്റൊരു കുട്ടിയായ വഹാഷിനെ (14) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow