സി എ പരീക്ഷ; നിതാ റോസിന് രണ്ടാം റാങ്ക്

Jun 20, 2026 - 21:20
Jun 20, 2026 - 21:29
 0
സി എ പരീക്ഷ; നിതാ റോസിന് രണ്ടാം റാങ്ക്

വെള്ളരിക്കുണ്ട്: ചാർട്ടേഡ് എക്കൗണ്ട് പരീക്ഷയിൽ കണ്ണൂർ റീജിയണിൽ നിന്ന് രണ്ടാം റാങ്ക് കരസ്ഥമാക്കി നിത റോസ് പുരയിടം. വെള്ളരിക്കുണ്ടിലെ ജോസ് പുരയിടത്തിൻ്റെയും തോമാപുരം സെൻറ് തോമസ് എച്ച്എസ്എസ് അധ്യാപിക ഷൈനി ജോർജിൻ്റെയും മകളാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow