എസ് എസ് എഫ് കുമ്പള ഡിവിഷൻ സാഹിത്യോത്സവ്; മെയ് 30, 31 തീയ്യതികളിൽ ഊജംപദവിൽ
കുമ്പള: 33-ാമത് എസ് എസ് എഫ് കുമ്പള ഡിവിഷൻ "സാഹിത്യോത്സവ് " മെയ് 30, 31 തീയ്യതികളിൽ ഊജംപദവിൽ നടക്കും. സാഹിത്യോത്സവത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികൾ മുസ്തഫ ഹാജി (ചെയർമാൻ), അസ്ഗർ അലി സഖാഫി(ജനറൽ കൺവീനർ), ഷെഫീക്ക് ടി എം, രിഫായി ഇസ്ലാമി നസീർ ഹിഷാമി(ഫി: കൺവീനർ), നസീർ ഹിമമിസഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് അഹമ്മദ് കബീർ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു. മൻഷാദ് അഹ്സനി, അബ്ദുറഹ്മാൻ സഅദി എന്നിവർ പ്രസംഗിച്ചു.
What's Your Reaction?